Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basketball

Alappuzha

സം​സ്ഥാ​ന യൂ​ത്ത് ബാ​സ്ക​റ്റ്ബോ​ൾ : ആ​ല​പ്പു​ഴ​യെ ബി​ജി​ൻ ചെ​റി​യാ​ൻ ബി​ജു​വും സു​ഭ​ദ്ര ജ​യ​കു​മാ​റും ന​യി​ക്കും

ആ​ല​പ്പു​ഴ: സം​സ്ഥാ​ന യൂ​ത്ത് ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന ആ​ല​പ്പു​ഴ ജി​ല്ലാ പുരുഷ, വനിതാ ടീ​മു​ക​ളെ ബി​ജി​ൻ ചെ​റി​യാ​ൻ ബി​ജു​വും സു​ഭ​ദ്ര ജ​യ​കു​മാ​റും ന​യി​ക്കും.

പുരുഷ ടീം ​മ​റ്റ് അം​ഗ​ങ്ങ​ൾ:

അ​യാ​ൻ മു​ഹ​മ്മ​ദ് ആ​സി​ഫ്, വി.​എ​സ്. ധ​നീ​ഷ്, ഇ​വാ​ൻ ജോ​ൺ, പി. ​അ​ർ​ജു​ൻ മാ​ധ​വ്, എ. ​ആ​ന​ന്ദ കൃ​ഷ്ണ​ൻ, ആ​ൽ​വി​ൻ ബി​ജു, കെ.​വൈ. റെ​ക്സ​ൺ ആ​ന്‍റ​ണി, ഫ്ലെ​വി​ൻ വി​ന്‍റെ​ക്സ്, ആ​രോ​ൺ തോ​മ​സ്, എം. ​ആ​ദി​നാ​ഥ്, അ​ൽ ആ​മീ​ൻ. കോ​ച്ച്: ബോ​ണി തോ​മ​സ്. മാ​നേ​ജ​ർ: ഷ​നാ​സ് എ​സ്.

വനിതാ ടീം ​മ​റ്റ് അം​ഗ​ങ്ങ​ൾ:

അ​നീ​ഷ ഷി​ബു, ല​യ മി​ൽ​ട്ട​ൻ, എ. ​മീ​നാ​ക്ഷി , സ​ന വി​മ​ൽ, മ​നീ​ഷ മ​നോ​ജ്‌, നാ​ദി​യാ ന​വാ​സ്, നി​ളാ ശ​ര​ത്, നേ​ഹാ സെ​ബാ​സ്റ്റ്യ​ൻ, ആ​ർ. ദ​ക്ഷി​ണ, എ​സ്. ശ്രീ​ല​ക്ഷ്മി, ശ്രീ​യ ശ്രീ​കു​മാ​ർ. കോ​ച്ച്: ബി​നു മ​നോ​ഹ​ര​ൻ. മാ​നേ​ജ​ർ: നി​മ്മി ശ​ര​ത്.
ടീം ​അം​ഗ​ങ്ങ​ൾ​ക്കു​ള്ള ജേ​ഴ്സി​ക​ൾ മെ​ഡി​വി​ഷ​ൻ ലാ​ബ്സ് എം​ഡി ബി​ബു പു​ന്നൂ​രാ​ൻ വി​ത​ര​ണം ചെ​യ്തു. എ​ഡി​ബി​എ പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ജോ​ൺ ജോ​ർ​ജ്, ട്ര​ഷ​റ​ർ ജെ​യി​ൻ ജോ​സ്, പി​ആ​ർ​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, കോ​ച്ചു​മാ​രാ​യ ഷ​ഹ​ബാ​സ്, നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

കാ​സ​ർ​ഗോ​ഡ് കാ​ഞ്ഞ​ങ്ങാ​ട് ആ​റാം തീ​യ​തി മു​ത​ൽ 10 വ​രെ​യാ​ണ് 42-ാം കേ​ര​ള സ്റ്റേ​റ്റ് യൂ​ത്ത് ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ് ഫോ​ർ ബോ​യ്സ് ആ​ൻ​ഡ് ഗേ​ൾ​സ് ന​ട​ക്കു​ന്ന​ത്.

Sports

തൃ​​ശൂ​​ര്‍, കോ​​ഴി​​ക്കോ​​ട് സെ​​മി​​യി​​ല്‍

പാ​​ലാ: 50-ാമ​​ത് സം​​സ്ഥാ​​ന ജൂ​​ണി​​യ​​ര്‍ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ല്‍ തൃ​​ശൂ​​രും കോ​​ഴി​​ക്കോ​​ടും സെ​​മി​​യി​​ല്‍. എ​​റ​​ണാ​​കു​​ള​​ത്തെ കീ​​ഴ​​ട​​ക്കി​​യാ​​ണ് തൃ​​ശൂ​​ര്‍ സെ​​മി​​യി​​ലെ​​ത്തി​​യ​​ത്. സ്‌​​കോ​​ര്‍: 65-28. കോ​​ഴി​​ക്കോ​​ട് ക്വാ​​ര്‍​ട്ട​​റി​​ല്‍ 77-70ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ​​യാ​​ണ് തോ​​ല്‍​പ്പി​​ച്ച​​ത്.

വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ തൃ​​ശൂ​​ര്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍ ക​​ണ്ണൂ​​രി​​നെ നേ​​രി​​ടും. ആ​​ല​​പ്പു​​ഴ x കോ​​ട്ട​​യം, കോ​​ഴി​​ക്കോ​​ട് x എ​​റ​​ണാ​​കു​​ളം, തി​​രു​​വ​​ന​​ന്ത​​പു​​രം x മ​​ല​​പ്പു​​റം എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ​​റ്റു ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​ങ്ങ​​ള്‍. ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ കോ​​ട്ട​​യം 62-58ന് ​​കൊ​​ല്ല​​ത്തെ​​യും തൃ​​ശൂ​​ര്‍ 75-61ന് ​​എ​​റ​​ണാ​​കു​​ള​​ത്തെ​​യും തി​​രു​​വ​​ന​​ന്ത​​പു​​രം 57-55ന് ​​ആ​​ല​​പ്പു​​ഴ​​യെ​​യും തോ​​ല്‍​പ്പി​​ച്ചു.

District News

ആ​ല​പ്പു​ഴ​യി​ൽ കി​ഡ്സ് ഓ​ൾ കേ​ര​ള ബാ​സ്കറ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്

ആ​ല​പ്പു​ഴ: റോ​ട്ട​റി ക​പ്പി​നാ​യു​ള്ള നാ​ലാ​മ​ത് കി​ഡ്‌​സ് ഓ​ൾ കേ​ര​ള ബാ​സ്‌​കറ്റ്‌​ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് 2025 കാ​ർ​മ​ൽ അ​ക്കാ​ദ​മി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു.

ആ​ല​പ്പി ഈ​സ്റ്റ് റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡന്‍റ് ജെ. വെ​ങ്കി​ടാ​ച​ലം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കാ​ർ​മ​ൽ അ​ക്കാ​ദ​മി ഇ​എം​എ​ച്ച്. സെ​ക്ക​ൻഡറി സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ത്യു ന​ട​മു​ഖ​ത്ത്, സ്റ്റാ​ർ​ട്ടി​ംഗ് ഫൈ​വ് സ്പോ​ർ​ട്സ് മാ​നേ​ജ്മെന്‍റ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് പ്രൊ​മോ​ട്ട​ർ അ​ജി​കു​മാ​ർ നാ​യ​ർ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജോ​ൺ ജോ​ർ​ജ്, കെ​ബി​എ സെ​ക്ര​ട്ട​റി പി.​സി. അ​ന്‍റ​ണി, എ​ഡി​ബി​എ പി​ആ​ർ​ഒ തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ, ജെ​യി​ൻ ജോ​സ്, ഹ​സീ​ന അ​മ​ൻ, അ​നി​ൽ എ​സ്. പൈ, ​രാ​ജേ​ശ്വ​രി നാ​യ​ർ, സാ​ബു ജോ​സ​ഫ്, സി​റി​യ​ക് കു​ര്യ​ൻ, ജോ ​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഡി​സം​ബ​ർ 30 വ​രെ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പ് കേ​ര​ള ബാ​സ്‌​കറ്റ്‌​ബോ​ൾ അ​സോ​സി​യേ​ഷ​ൻ (കെ​ബി​എ) സം​ഘ​ടി​പ്പി​ക്കു​ക​യും ആ​ല​പ്പി ജി​ല്ലാ ബാ​സ്‌​കറ്റ്‌​ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എ​ഡി​ബി​എ) ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു. റോ​ട്ട​റി ക്ല​ബ് ഓ​ഫ് ആ​ല​പ്പി ഈ​സ്റ്റാ​ണ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത്.

District News

ഫാ. ​എ​ഫ്രേം ട്രോ​ഫി ബാ​സ്ക​റ്റ്ബാ​ൾ: സെ​ന്‍റ് ജോ​സ​ഫ്സ് ജേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: ഫാ. ​എ​ഫ്രേം ട്രോ​ഫി ഓ​ൾ കേ​ര​ള പ്രൈ​സ് മ​ണി ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​തി​ഥേ​യ​രാ​യ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ചാ​ന്പ്യ·ാ​രാ​യി. ഫൈ​ന​ലി​ൽ അ​വ​ർ കോ​ട്ട​യം ഗി​രി​ദീ​പം ബ​ഥ​നി​യെ (67-46) നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ് ബാ​സ്ക​റ്റ്ബോ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് എം.​കെ. സു​ൽ​ഫി​ക​ൾ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജെ​റോം അ​ൽ​ഫോ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ സു​നി​ൽ​കു​മാ​ർ മോ​റി​സ്, ഹെ​ഡ് ഷ​മ്മി ലോ​റ​ൻ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​രി​യ ജോ​യ്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​ണ്‍ ബോ​സ്കോ, ക​ണ്‍​വീ​ന​ർ മ​നോ​ജ് സേ​വ്യ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up